ഞങ്ങളുടെ നാട്ടിലെ ഉസ്താദ് ആണിത്; ‘അറിയാത്തത് ഉപദേശിക്കുന്നതില്‍ സന്തോഷമേയുള്ളൂ’; ഞങ്ങൾക്ക് യാതൊരു വിഷമവും ഇല്ല ; ഇസ്ലാം മതത്തെ വിമർശിച്ചവർക്കുള്ള മറുപടി?; സോഷ്യൽ മീഡിയയിൽ വൈറലായ സ്റ്റേജിൽ നിന്നും പെണ്‍കുട്ടിയെ ഇറക്കി വിട്ട സംഭവം; പിതാവ് പറഞ്ഞ വാക്കുകൾ!
മലപ്പുറം പെരിന്തല്‍മണ്ണയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതിന് സംഘാടകര്‍ക്കെതിരെ പ്രകോപിതനായി സംസാരിച്ച സമസ്ത നേതാവ് എംടി അബ്ദുല്ല മുസ്ലിയാരുടെ…