അമ്പാടിയുടെ ഇടി കിട്ടിയ ജിതേന്ദ്രന് അന്ന് സംഭവിച്ചത്; ജിതേന്ദ്രന് ഇനി രണ്ടു ദിവസം കൂടി; ആയുസെടുക്കാൻ ജിതന്ദ്രൻ വരുമ്പോൾ അമ്പാടിയ്ക്ക് പുനർജന്മം ; അമ്മയറിയാതെ തീപ്പൊരി എപ്പിസോഡുകളിലേക്ക്!
ഇന്നത്തെ എപ്പിസോഡ് ഒരു അൻപത് മാർക്ക് കൊടുക്കാം… പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന ചവർണ്ണ ട്രാക്ക് ഒഴുവാക്കിയാൽ ഇന്നത്തെ എപ്പിസോഡ് സൂപർ ആയിട്ടുണ്ട്.…