ഷൂട്ടിനിടയിൽ മീന്‍ ചട്ടിയുമായി അവർ അടിക്കാൻ ഓടിച്ചു; ബീച്ചിൽ വച്ചുള്ള ഷൂട്ടിങ് ആയിരുന്നു; അർച്ചന സുശീലന് സംഭവിച്ചത് ജനങ്ങളുടെ നിഷ്ക്കളങ്കത കാരണം; സൈബർ ബുള്ളിയിങ്ങിനെ കുറിച്ച് ആര്യ പറഞ്ഞതിൽ കാര്യമുണ്ട്!
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടിയും അവതാരകയുമായ ആര്യ. ബഡായി ബംഗ്ലാവിലൂടെയും വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന…