നരസിംഹൻ വാലും ചുരുട്ടി ഓടി; ആ സംഭവം കയ്യോടെ പൊക്കി അമ്പാടി;അലീനയുടെ മാസ് ഡയലോഗ് ; വിനീതിന്റേയും അപർണ്ണയുടെയും വിവാഹബന്ധം ഇവിടെ അവസാനിക്കുന്നു; അമ്മയറിയാതെയിൽ ഇനി വമ്പൻ ട്വിസ്റ്റ്!

ഏഷ്യനെറ്റിലെ മുന്‍നിര സീരിയലുകളില്‍ ഒന്നാണ് അമ്മയറിയാതെ. അമ്മയെ കുറിച്ചറിയാൻ മകൾ എത്തുന്നതോടെയാണ് അമ്മയാറിതെയിൽ കഥ മാറുന്നത്. നീരജ എന്ന അമ്മയും അലീന എന്ന മകളും തമ്മിലുള്ള കഥ. പിന്നീട പതിയെ അലീനയുടെ ജീവിതത്തിലേക്ക് അമ്പാടി എത്തി.

അലീന അമ്പാടി കോംബോ ഇഷ്ട്ടപ്പെട്ട പ്രേക്ഷകർ പിന്നീട് അധീന ഫാൻസ്‌ ആയി. ഇന്നത്തെ എപ്പിസോഡിലും ഇരുവരും തമ്മിലുള്ള പ്രണയ നിമിഷങ്ങൾ പ്രേക്ഷകരെ മിനിക്രീനിലേക്ക് പിടിച്ചിരുത്തുന്നതാണ്.

അതേസമയം അലീനയുടെ അനിയത്തി അപർണ്ണയും അപർണ്ണയുടെ ഭർത്താവ് വിനീതും തമ്മിലുള്ള പ്രണയ ചുറ്റിക്കളിയും ഇന്നത്തെ എപ്പിസോഡിൽ ഉണ്ട്. കാണാം വിശദമായി വീഡിയോയിലൂടെ…!

about ammayairyathe

Safana Safu :