മൂന്ന് കൊലപാതകത്തിന് പിന്നിൽ ജാക്സണും ഈശ്വർ സാറും ചേർന്നുണ്ടാക്കിയ ആ തെളിവുകൾ ഇങ്ങനെ; തുമ്പിയ്ക്ക് പകരം മറ്റൊരു പെൺകുട്ടി; തൂവൽസ്പർശം സംഭവം പൊളിച്ചു!
രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായ സംഭവങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ…