ജാതിക്കും മതത്തിനും പുരുഷാധിപത്യത്തിനും അതീതമായ മകളുടെ പേര്; നടി അസിന്റെ മകളുടെ ഫോട്ടോ വൈറലാകുന്നു; സ്വതന്ത്രമായ പേരിനെ കുറിച്ച് അന്ന് അസിൻ പറഞ്ഞ വാക്കുകൾ!
മലയാളികളുടെയും തെന്നിന്ത്യയിലെയും ഇഷ്ട്ട നായികയാണ് അസിന്‍. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷങ്ങളായെങ്കിലും സിനിമാപ്രേമികളുടെ മനസില്‍ ഇപ്പോഴും സ്ഥാനമുള്ള…