“നെഞ്ചിടിപ്പോടെ ഈ കള്ളന്മാർ; അലീനയ്‌ക്കൊപ്പം അമ്പാടിയും ഇവർക്കെതിരെ കുട്ടിക്കളിയ്ക്ക് നിൽക്കുന്നോ ?; നാളെ അപർണ്ണ വിനീത് ഡിവോഴ്സ്; അമ്മയറിയാതെ രസകരമായ കഥാ മുഹൂർത്തങ്ങളിലേക്ക്!
മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ ഇതുവരെയില്ലാത്ത വലിയ കഥാ വഴിത്തിരിവിലേക്ക് കടക്കുകയാണ്. ആരാധകരുടെ നിരാശയകറ്റി അത്യുഗ്രൻ കഥാഭാഗവുമായി മുന്നേറുമ്പോൾ വിനീത്…