രണ്ടാഴ്ച മുമ്പ് ഞാൻ സംസാരിച്ചിരുന്നു, കുറച്ചു കാലങ്ങളായി അവന്റെ മുഖത്ത് ഒരു കറുപ്പ് കാണുമായിരുന്നു…നീയൊന്നു പോയി ടെസ്റ്റ് ചെയ്യണേയെന്ന് പറഞ്ഞു; മറുപടി ഇതായിരുന്നു
മലയാളത്തിന്‍റെ ഹിറ്റ് മേക്കർ സിദ്ദീഖിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി ജന്മനാട്. 68-ാമത്തെ വയസിൽ അപ്രതീക്ഷിതമായി ചലച്ചിത്ര ലോകത്ത് നിന്ന് അദ്ദേഹം…