Noora T Noora T

മാധ്യമപ്രവർത്തകരുടെ ആ ചോദ്യം, കാറിൽ കയറിയ എലിസബത്ത് പറഞ്ഞത് കേട്ടോ?

ബാലയും എലിസബത്തും വിവാഹമോചിതരായി എന്നുളള വാർത്ത ഒരിടയ്ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ബാലയോടൊപ്പം എലിസബത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊന്നും കാണാതായതോടെയാണ് ആരാധകര്‍…

മുപ്പതാം പിറന്നാളിന് പൃഥ്വിയ്ക്ക് സര്‍പ്രൈസ് നല്‍കാനായി അവനെ തപ്പിയെടുത്തു കൊണ്ടുവന്നു; പിറന്നാൾ ദിവസം സംഭവിച്ചത്; സുപ്രിയ പറയുന്നു

മലയാളികൾക്ക് മാത്രമല്ല ഇന്ത്യൻ സിനിമയിലൊട്ടാകെ അറിയപ്പെടുന്ന താരദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. പൃഥ്വിരാജിനെ വിവാഹം ചെയ്ത ശേഷമാണ് സുപ്രിയ…

എറണാകുളത്ത് ഏറ്റവും വലിയ തെറ്റ് സംഭവിക്കുകയാണ്, പോലീസിന് പരാതി കൊടുത്തിട്ടുണ്ട്! ക്രൈംബ്രാഞ്ച് ഇറങ്ങും പിടിക്കുമവരെ; തുറന്നടിച്ച് ബാല

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടൻ ബാല. ബാല പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷഫീഖിന്റെ…

പാപ്പു തന്നെയാണ് അവളുടെ അച്ഛനോട് ഫോണിലൂടെ അക്കാര്യം നേരിട്ട് പറഞ്ഞത്, ഞാന്‍ നിയമം അനുസരിക്കുക മാത്രമാണ് ചെയ്തത്; മറുപടിയുമായി അമൃത സുരേഷ്

ഇന്നലെയായിരുന്നു നടൻ ബാല ചില നിർണ്ണായക തുറന്ന് പറച്ചിൽ നടത്തിയത്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ബാല ഏറെനാളുകൾക്കു ശേഷം ഒരു…

ഒരു അപരാധിയെ നിരപരാധി ആക്കാൻ ശ്രമിച്ചാൽ ജുഡീഷ്യൽ പ്രോസസിലൂടെ അത് വെളിവാകും, വിചാരണ നടപടികൾ പൂർത്തിയാകുന്നതോടെ നെല്ലും പതിരും വെളിവാകും; സജി നന്ത്യാട്ട്

ഒരിടവേളയ്ക്ക് ശേഷം നടി ആക്രമിക്കപ്പെട്ട കേസിന്റെ വിസ്തരണ പുനരാരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ കേസിൽ യഥാർത്ഥ കുറ്റവാളി ആരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്ന് നിർമ്മാതാവ് സജി…

അവന്റെ അച്ഛൻ വിഷ്ണു തന്നെയാണ്, അവൻ ആ ഒരാളെ അച്ഛാ എന്ന് വിളിക്കേണ്ട സ്ഥാനത്ത് മറ്റൊരാളെ അച്ഛാ എന്ന് വിളിക്കുന്നത് അമ്മയെന്ന നിലയിൽ എനിക്ക് ബുദ്ധിമുട്ടാണ്; തുറന്ന് പറഞ്ഞ് അനുശ്രീ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. അടുത്തിടെയായി നടിയുടെ ദാമ്പത്യ ജീവിതം നിരന്തരം വാർത്തകളിൽ നിറഞ്ഞിരുന്നു. സീരിയലിൽ ക്യാമറാമാനായ വിഷ്ണു…

കാത്തിരിപ്പുകൾക്ക് വിരാമം,ഷെഫീക്കിന്റെ സന്തോഷം തിയേറ്ററിൽ. ചിത്രം കാണാൻ ബാലയും എലിസബത്തും നേരിട്ടെത്തി

തന്റെ പുതിയ ചിത്രം ഷെഫീക്കിന്റെ സന്തോഷം കാണാൻ തീയറ്ററിൽ നേരിട്ടേത്തി ബാലയും ഭാര്യ എലിസബത്തും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ…

ഒരിക്കലും കുനിയാൻ ഇടവരരുതെന്ന് മഞ്ജു വാര്യർ! ഞെട്ടിച്ച ആ പോസ്റ്റ് ഇതാ ! ചിത്രങ്ങൾ പുറത്ത് വന്നതോടെ

രണ്ടാം വരവിൽ നടി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിസജീവമാണ്. കഴിഞ്ഞ ദിവസം മഞ്ജു പങ്കുവെച്ച പോസ്റ്റും ചിത്രവും ആരാധകർക്കിടയിൽ ശ്രദ്ധ…

നഞ്ചിയമ്മയ്ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം

ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം.. ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു നഞ്ചിയമ്മ താമസിച്ചിരുന്നത്. നഞ്ചിയമ്മയുടെ ഈ…

നിവിന്‍ പോളി ചിത്രം ‘പടവെട്ട്’ ഒടിടിൽ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

നിവിന്‍ പോളി ചിത്രം ‘പടവെട്ട്’ ഒടിടിയിലേക്ക്. ഇന്ന് മുതൽ ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഒക്ടോബർ 21 തീയേറ്ററുകളിൽ റിലീസ്…

സംവിധായകന്‍ സായ് പല്ലവിയുടെ പേര് നിർദ്ദേശിച്ചു, നടിയ്ക്ക് ഒപ്പം അഭിനയിക്കില്ലെന്ന് പവന്‍ കല്യാണ്‍; റിപ്പോർട്ടുകൾ ഇങ്ങനെ

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ‘പ്രേമം’ എന്ന ചിത്രത്തിലെ മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത്…

മൗനരാഗം സീരിയൽ സബിത നായർ വിവാഹിതയായി; വരനെ കണ്ടോ? വിവാഹ ചിത്രങ്ങൾ വൈറൽ

നടി സബിത നായർ വിവാഹിതയായി. രമിത്താണ് വരൻ. ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയും…