ഇതു കേട്ട് ചുറ്റുമുണ്ടായിരുന്നവരൊക്കെ പൊട്ടിച്ചിരിച്ചു; പക്ഷേ എന്റെ മനസ്സുമാത്രം തേങ്ങി ; ഇന്ദ്രൻസ് പറയുന്നു
പതിറ്റാണ്ടുകളായി മലയാള സിനിമയിൽ സജീവമായ താരമാണ് മലയാളികളുടെ അഭിമാന താരമായ നടൻ ഇന്ദ്രൻസ്. മലയാളികൾക്ക് ഓർത്തുവെക്കാനായി ഒരുപാട് നല്ല കഥാപാത്രങ്ങളെ…