വളര്‍ത്തുനായക്കൊപ്പം ചിലവഴിച്ച് മസിൽ മാൻ ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഇന്ത്യൻ സിനിമയുടെ മസിൽ മാനിന്‌ നായ്ക്കളോടുള്ള സ്നേഹം ഒരു ഹരമാണ് . ഇത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. നായ്ക്കളുമായുള്ള ചിത്രങ്ങൾ മിക്കപ്പോഴും അദ്ദേഹം ആരാധകമാരുമായി പങ്കു വെക്കാറുണ്ട്.അതെല്ലാം ടി തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട് . ഇപ്പോഴിതാ വളര്‍ത്തുനായക്കൊപ്പമുള്ള ഒരു ചിത്രം കൂടി പങ്കുവെച്ചിരിക്കുകയാണ് താരം . ഇന്നലെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഫ്രഞ്ച് ബുള്‍ ഡോഗിനൊപ്പമുള്ള ചിത്രം താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഏറ്റവും സ്‌നേഹമുള്ള, കൂറുള്ള, നിസ്വാര്‍ത്ഥ ജീവിക്കൊപ്പം സമയം ചിലവിടുന്നു എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. 12 ലക്ഷത്തിലധികം പേര്‍ ചിത്രത്തിന് ഇതോടെ ലൈക്ക് അടിച്ചുകഴിഞ്ഞിരിക്കുകയാണ്.ഇതാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

salman khan-pet dog- social media

Noora T Noora T :