കൊവിഡ് പശ്ചാത്തലത്തില്‍ മലയാളത്തിലെ രണ്ടാമത്തെ ഒ.ടി.ടി റിലീസ് മ്യൂസിക്കല്‍ ചെയര്‍
കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകളെല്ലാം അടച്ചിട്ടതോടെ, റീലീസ് മുടങ്ങിയ അവസരത്തിലാണ് ഒ.ടി.ടിയുടെ സാദ്ധ്യതകളെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ചിന്തിച്ച് തുടങ്ങിയത്. ഒ.ടി.ടിയില്‍ ആദ്യം…