Noora T Noora T

ഞാൻ ഇപ്പോൾ ഫിൻലാന്റിൽ ആണ്, രണ്ട് ദിവസത്തിൽ നാട്ടിൽ എത്തും. നിറഞ്ഞ സദസിൽ കുടുംബത്തോടൊപ്പം പോയി സിനിമ കാണുമെന്ന് ടോവിനോ തോമസ്

ഏറെ നാളുകൾക്ക് ശേഷം ജൂഡ് ആന്റണി ചിത്രം 2018 തിയറ്ററുകളിൽ എത്തിയത്. കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്.…

നിങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്, നിങ്ങളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളെല്ലാം ഞാൻ വിലമതിക്കുന്നു; തൃഷയ്ക്ക് പിറന്നാളാശംസകളുമായി മിയ

തൃഷയ്ക്ക് പിറന്നാൾ ആശംസകൾ നടി മിയ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. മിയ ജോർജിന്റെ മകൻ ലൂക്കയെ കൈകളിലെടുത്ത് കൊഞ്ചിക്കുന്ന…

ആളുകള്‍ കണ്ടറിഞ്ഞ് വരേണ്ടതാണ്! എന്നാല്‍ ഇവരെല്ലാം വരാതിരുന്നത് ബാപ്പയോടുള്ള ദേഷ്യം കൊണ്ടാണെന്ന് വിശ്വസിക്കുന്നില്ല; മാമുക്കോയയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് മാമുക്കോയയുടെ മകൻ പറയുന്നു

മലയാളികളുടെ പ്രിയ താരം മാമുക്കോയയുടെ മരണം ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. മാമുക്കോയയെ കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി മലയാള സിനിമയിലെ മുന്‍നിര…

ഇത് അവസാന വിഡിയോയാണ്, റിഷാനയെ ഇനി ആരും ജീവനോടെ കാണില്ല!! പ്രവീണിനെ എല്ലാവരും കൂടി കൊന്നു തിന്നില്ലേ; ആത്മഹത്യ ശ്രമത്തിന് മുൻപ് ആ വീഡിയോ!!

ബോഡി ബിൽഡിങ്ങിലൂടെ ട്രാൻസ് സമൂഹത്തിന്റെ അഭിമാനമായി മാറിയ വ്യക്തിത്വം ആയിരുന്നു പ്രവീൺ നാഥ്‌. പ്രവീണിന്റെ മരണം ഇപ്പോഴും പലർക്കും വിശ്വസിക്കാനായിട്ടില്ല.…

നടി അപൂര്‍വ്വ ബോസ് വിവാഹിതയായി

നടി അപൂര്‍വ്വ ബോസ് വിവാഹിതയായി. ധിമന്‍ തലപത്രയാണ് വരന്‍. നിയമപരമായി താനും ധിമനും വിവാഹിതയായെന്ന വാർത്തയാണ് അപൂർവ്വ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ…

ഹൃദ്യം അതി മനോഹരം!! അനുരാഗം!!

അശ്വിൻ ജോസിന്റെ തിരക്കഥയിൽ ഷഹദ് സംവിധാനം ചെയ്തു പുറത്ത് വന്ന പുതിയ ചിത്രമാണ് അനുരാഗം. അശ്വിൻ ജോസ്, ഗൗതം വാസുദേവ്…

അരിക്കൊമ്പന്റെ ജീവിതം സിനിമയാകുന്നു

കേരളത്തിൽ ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാകുന്നു. സാജിദ് യഹിയയാണ് അരിക്കൊമ്പന്റെ ജീവിത കഥ സിനിമയാക്കുന്നത്. രണ്ട്…

ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ കുറച്ചുനാൾ കൂടി സ്ട്രോങ്ങ് ആയി നിൽക്കാമായിരുന്നു; ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയ ലച്ചുവിന്റെ പ്രതികരണം

തിങ്കളാഴ്ച നിശ്ചം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രം​ഗത്തിലൂടെ എത്തി വലിയ ബ്രേക്ക് നേടിയ താരമാണ് ലച്ചു. അഭിനേത്രി മാത്രമല്ല, മോഡലിം​ഗ്…

ഒരു മോശം സ്വഭാവമുണ്ടെന്നറിഞ്ഞാൽ അയാളെ വിളിക്കുന്നവര്‍ അത് മനസ്സിലാക്കി വിളിക്കുന്നതാവും നല്ലത്, ഭാസിയുടെ സ്വഭാവം മനസ്സിലാക്കി അവനെ ഉപയോഗിക്കാന്‍ താത്പര്യം ഉള്ളവര്‍ക്ക് ഉപയോഗിക്കാം; ആസിഫ് അലി

ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ശ്രീനാഥ് ഭാസിയെ വിലക്കിയ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ്…

എത്ര ബ്രദര്‍-സിസ്റ്റര്‍ എന്ന് പറഞ്ഞാലും അത് കണ്ടാല്‍ അറിയാം അല്ലന്ന്… ആ രീതിയിലാണ് തനിക്കത് കാണാന്‍ സാധിക്കുന്നത്, ശ്രുതിയ്ക്ക് തിരിച്ചു വന്നാല്‍ ഒരു ജീവിതമുണ്ട്; തുറന്നടിച്ച് മനോജ് കുമാർ

മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് മനോജ് കുമാർ. സീരിയലുകളിലും സിനിമകളിലും മനോജ് നിറഞ്ഞ് നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ മനോജിന്…

‘നാട്ടിലുള്ള യുവാക്കൾക്ക് വേണ്ടി കുറച്ചു ഒതുങ്ങി കൂടെ’.. നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ് മനുഷ്യാ; മമ്മൂട്ടിയുടെ പുതിയ ചിത്രം പുറത്ത് വന്നതോടെ…

നടൻ മമ്മൂട്ടിയുടെ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അഭിനയത്തില്‍ മാത്രമല്ല ലുക്കിലും കോസ്റ്റ്യും സെന്‍സിലും മലയാളത്തിലെ ഏത്…