HariPriya PB

‘ദേഹത്ത് തൊട്ടുള്ള കളി വേണ്ട അതാരായാലും,’ -ഇർഷാദ് അലി

സംവിധായകന്‍ പ്രിയനന്ദനനെ ചാണകവെള്ളം ദേഹത്ത് ഒഴിച്ച ശേഷം തലയ്ക്ക് ആഞ്ഞടിച്ച ആക്രമിച്ചവര്‍ക്ക് താക്കീതുമായി നടന്‍ ഇര്‍ഷാദ് അലി. ‘ദേഹത്ത് തൊട്ടുള്ള…

റൗഡി ബേബിയെ പ്രശംസിച്ചു; ദിവ്യ സ്പന്ദനയ്ക്കെതിരെ ആരാധകർ !!!

പ്രഭുദേവ കൊറിയോഗ്രഫി നിർവഹിച്ച മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനം സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. ഗാനത്തിന്റെ…

ഇങ്ങനൊരു അവസരം എനിക്ക് തന്നതിന് നന്ദി -സുരേഷ് കൃഷ്ണ

പ്രിയദര്ശന്റെതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഈ സിനിമയിൽ അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്ക്…

ചൈനയിൽ രോഗിയായ കുരങ്ങിൽ നിന്നും 5 കുട്ടികളെ ക്ലോൺ ചെയ്തു

ചൈനയിൽ രോഗിയായ കുരങ്ങിൽ നിന്നും 5 കുട്ടികളെ ക്ലോൺ ചെയ്തു. ജീനുകളില്‍ മാറ്റം വരുത്തി മനുഷ്യശിശുക്കളെ ജനിപ്പിച്ചതിനു പിന്നാലെ അല്‍സ്ഹൈമേഴ്സ്,…

വിജയം കൈവരിച്ച് ട്രാന്സ്ജെന്ഡേഴ്സ് !!!

തങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കാൻ കഷ്ടപ്പെടുന്ന വിഭാഗമാണ് ട്രാന്സ്ജെന്ഡേഴ്സ്. പലപ്പോഴും വിദ്യാഭ്യാസം വരെ അവർക്ക് നിഷേധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ പത്തരമാറ്റ് വിജയം…

പത്മരാജനുമായി സാമ്യം തോന്നിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം -മോഹൻലാൽ

പത്മരാജനുമായി സാമ്യം തോന്നിയ വ്യക്തിയാണ് സംവിധായകൻ രഞ്ജിത്ത് എന്ന് മോഹൻലാൽ. മോഹൻലാലിൻറെ കരിയറില്‍ ഉയര്‍ച്ചയുണ്ടാക്കുന്നതില്‍ സംവിധായകനും എഴുത്തുകാരനുമായ രഞ്ജിത്ത് നല്‍കിയ…

പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മോഹൻലാൽ

മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ തന്റെ പേരിന് പിന്നിലെ രഹസ്യവുമായി എത്തിയിരിക്കുകയാണ് . മാധ്യമപ്രവര്‍ത്തകനായ എ.ചന്ദ്രശേഖര്‍ നടത്തിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍…

അന്നോടിയ ഓട്ടം…ഓട്ടം ചിത്രത്തിലെ ഓട്ടമത്സരം !!!

പുതുമുഖ താരങ്ങളെ അണി നിരത്തി സാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടം . ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായി രസകരമായ…

പാൽ മോഷ്ടിച്ച് കട്ടൗട്ട് അഭിഷേകം ; ചിമ്പുവിനെതിരെ പാൽ വ്യാപാരികൾ

തമിഴ്‌നാട്ടില്‍ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസം പാല്‍കവറുകള്‍ മോഷ്ടിച്ച് താരങ്ങളുടെ കട്ടൗട്ടില്‍ അഭിഷേകം നടത്തുന്നുവെന്ന് പരാതിപ്പെട്ട് പാൽ വ്യാപാരികൾ.…

“ജീവിതത്തിന്റെ പകുതിയിലേറെ തോറ്റ് തുന്നംപാടിയ ആളാണ് ഞാന്‍” – ഇന്നസെന്റ്!!!

മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത നടനാണ് ഇന്നസെന്റ്. മലയാളികളുടെ പ്രിയപ്പെട്ട നടൻ. എം പി യായും താര സംഘടനയായ അമ്മയുടെ…

14 വർഷത്തെ കാത്തിരിപ്പ്…മിഖായേലിലെ വില്ലന് ചിലത് പറയാനുണ്ട്!!!

നിവിൻ പോളി നായകനായെത്തിയ മിഖായേൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ വില്ലനായെത്തിയ പുതുമുഖ താരം ഗോവിന്ദ് കൃഷ്ണ മികച്ച…

സാങ്കേതിക വശങ്ങളിലെ തകരാർ ; പ്രാണ ഓർമപ്പെടുത്തുന്നത്!!

എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കലയാണ് സിനിമ. സിനിമ എന്ന മാധ്യമം ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. ഓരോരുത്തരും സിനിമയെ ഇഷ്ടപ്പെടുന്നതും ഓരോരോ…