തമിഴ് ചിത്രം പേരൻപിനെ ആരാധകർ നെഞ്ചിലേറ്റിക്കഴിഞ്ഞു… എന്നാൽ എല്ലാവരും കാത്തിരുന്ന തെലുങ്ക് ചിത്രം യാത്രക്ക് തുടക്കത്തിലേ വിലക്ക്!!!
മമ്മൂട്ടി 16 വർഷങ്ങൾക്ക് ശേഷം തമിഴിൽ അഭിനയിച്ച ചിത്രം പെരന്പ് മികച്ച റിവ്യൂവുമായി മുന്നേറുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും…