ഒളിഞ്ഞു നിന്നാണ് നമ്മളെ പലരും അവഗണിച്ചിട്ടുള്ളത്… ആരെല്ലാമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് നന്നായറിയാം; വെളിപ്പെടുത്തലുമായി ബൈജു!
മലയാളികൾക്ക് വളരെ പരിചിതനായ നടനാണ് ബൈജു. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരം. ഇപ്പോഴിതാ സിനിമയില്‍ നിന്നും നേരിട്ട വേദനകളെക്കുറിച്ചു…