HariPriya PB

പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് പകച്ചു നിന്ന് മഞ്ജു വാരിയർ ;സ്വയം ചമ്മി പൃഥ്വിരാജ്

പൃഥ്വിരാജിന്റെ ഇംഗ്ലീഷ് ട്രോളന്മാരുടെ പ്രധാന ആയുധമാണ്. താരത്തിന്റെ ഇംഗ്ലീഷ് കഠിനപദപ്രയോഗങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാവാറുണ്ട്. സോഷ്യല്‍ മീഡിയയില്‍…

പൊങ്കാലയിൽ ഉപേക്ഷിക്കുന്ന ചുടുകട്ടകൾ കൊണ്ട് വീടില്ലാത്തവർക്ക് വീട് നൽകി മാതൃകയാകാനൊരുങ്ങി കോർപറേഷൻ

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. പൊങ്കാലയൊരുക്കങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു. ഈ അവസരത്തിൽ പൊങ്കാല കഴിഞ്ഞ് ഉപേക്ഷിക്കുന്ന ചുടുകട്ടകള്‍ ശേഖരിച്ച്…

ആകാശഗംഗയുടെ രണ്ടാം ഭാഗം ;സംവിധായകൻ വിനയൻ ?

മലയാളത്തിന് വ്യത്യസ്തമായ കുറച്ച് നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് വിനയൻ. ഏറെ നാളത്തെ പിണക്കം അവസാനിപ്പിച്ച് ആദ്യമായി മോഹൻലാലിനൊപ്പം പുതിയ…

ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ല…ഡബ്ല്യൂ സി സി എന്തോ വിവരമില്ലാത്ത മൂവ്മെന്റ് ആയി തോന്നി- ലക്ഷ്മി മേനോന്‍

മലയാള സിനിമയിൽ സ്ത്രീ-പുരുഷ സമത്വം ഉറപ്പിക്കണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയ സംഘടനയാണ് ഡബ്ല്യൂ സി സി. മലയാള സിനിമ മേഖലയില്‍ ഒരു…

കേരളത്തിലുള്ളവർ സ്കൂളിൽ പോയതുകൊണ്ടാണ് പ്രേം നസീർ മുഖ്യമന്ത്രി ആവാതിരുന്നത് -ചാരുഹാസൻ

മലയാളികള്‍ വിദ്യാഭ്യാസമ്ബന്നരായതിനാലാണ് നടന്‍ പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്ന് നടനും സുഹാസിനിയുടെ പിതാവുമായ ചാരുഹാസന്‍. തമിഴ്‌നാട്ടുകാര്‍ സ്‌കൂളുകളില്‍ പോകുന്നതിനു പകരം സിനിമാ തിയേറ്ററുകളിലേക്കാണ്…

പ്രണയദിനത്തിൽ തന്നെ സണ്ണി ലിയോൺ തേച്ചു ;കൊച്ചിയിലെ പരിപാടിക്ക് എത്തില്ല..പകരം മറ്റൊരു ദിവസം !

പ്രണയദിനത്തിൽ സണ്ണി ലിയോൺ കൊച്ചിയിൽ എത്തുമെന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ആരാധകർ വരവേറ്റത്. സണ്ണി ലിയോണിന്റെ വരവ് സോഷ്യൽ മീഡിയയിലെല്ലാം…

മുകളിലത്തെ നിലയില്‍ മമ്മൂട്ടി ചിത്രം, താഴെ മോഹന്‍ലാല്‍ സിനിമ: ഒരു സംവിധായകന്റെ രണ്ടു ചിത്രങ്ങൾ ഒരേ വീട്ടിൽ !!

ഒരേ സംവിധായകന്‍ തന്നെ ഒരേ സമയം മോഹൻലാൽ മമ്മൂട്ടി എന്നീ സൂപ്പര്‍ താരങ്ങളെ വച്ച് സിനിമകള്‍ ചെയ്യുന്നത് വളരെ അപൂര്‍വ്വ…

ഫിദയിലെ ഡയലോഗ് അറം പറ്റിയോ? കല്യാണം കഴിക്കുന്നില്ലെന്ന് സായി പല്ലവി!

ചെറിയ കാലയളവിനുള്ളിൽ പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് സായ് പല്ലവി. സായ് പല്ലവിയുടെ ഹിറ്റ് ചിത്രം ഫിദ പോലെയാണ് താരത്തിന്റെ യഥാർത്ഥ…

ലോകത്താദ്യമായി സ്കൂട്ടർ ഉദ്ഘാടനം ചെയ്ത സിനിമാ താരമാണ് മമ്മൂട്ടി !!

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ് ഭാസ്‌ക്കർ. മമ്മൂട്ടിയെക്കുറിച്ചുള്ള സകല വിവരങ്ങളും അദ്ദേഹത്തിനറിയാം. അതുപോലെ ഈ ഫാനിനോട് വല്ലാത്തൊരു ആത്മ…

ടി​ക് ടോ​ക് നി​രോ​ധി​ക്കാ​ൻ ന​ട​പ​ടി​!

എല്ലാവരും ഇഷ്ടപ്പെടുന്ന മൊബൈൽ ആപ്ലിക്കേഷൻ ആണ് ടിക് ടോക്ക് .എന്നാൽ ചൈ​നീ​സ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക് ടോ​ക് നി​രോ​ധി​ക്കാ​ന്‍ ന​ട​പ​ടി​യു​മാ​യി…

പ്രണയദിനത്തിൽ കമിതാക്കൾ സ്നേഹപ്രകടനം നടത്തിയാൽ വീഡിയോ എടുക്കുമെന്നറിയിച്ച് ബജ്‌റംഗദൾ

പ്രണയദിനത്തില്‍ കമിതാക്കള്‍ പൊതുസ്ഥലങ്ങളില്‍ സ്‌നേഹപ്രകടനം നടത്തിയാല്‍ വീഡിയോയില്‍ പകര്‍ത്താന്‍ വോളന്റിയര്‍മാരെ തയ്യാറാക്കിയതായി ബജ്‌റംഗദള്‍ അറിയിച്ചു. വാലന്റൈന്‍സ് ഡേയുടെ ആഘോഷ ഭാഗമായി…

സ്നേഹിച്ച് ജീവിക്കണ്ട കാലമാണിത് -മമ്മൂട്ടി

ഇന്നലെ ആറ്റുകാലിൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യാൻ എത്തിയിരുന്നു. ആറ്റുകാലിലെത്തിയ മമ്മൂട്ടിക്ക് ഭക്തരും ആരാധകരും ചേര്‍ന്ന് വമ്പന്‍ സ്വീകരണമായിരുന്നു ഒരുക്കിയത്. മധുരരാജയുടെ…