HariPriya PB

അച്ഛനല്ല ഞാനാണ് നല്ല നടൻ -കാളിദാസ് ജയറാം

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനാണ് കാളിദാസ്. ബാലതാരമായെത്തി മലയാള സിനിമാ പ്രേമികളുടെ ഹൃദയം കവര്‍ന്ന താരമാണ് കാളിദാസ് ജയറാം. ഇപ്പോൾ കൈനിറയെ…

രണ്‍വീറിനെ വാനോളം പുകഴ്ത്തി ഹോളിവുഡ് താരം വില്‍ സ്മിത്ത്

മികച്ച വിജയവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് രൺവീർ നായകനായ ഗല്ലി ബോയി. ചിത്രത്തിൽ റാപ്പ് ഗായകനായാണ് രൺവീർ എത്തുന്നത്. ഗല്ലി ബോയിയെയും അതിലെ…

ലോക്‌സഭയിലേക്ക് മത്സരിക്കില്ല ; നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്‌ഷ്യം -രജനീകാന്ത്

ലോക്‌സഭയിലേക്ക് മത്സരിക്കില്ല ; നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്‌ഷ്യം -രജനീകാന്ത് ഇത്തവണ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്ത്. ലോക്സഭാ…

ഞാൻ ഹിന്ദി അല്ല ഹിന്ദു ആണ് -പ്രിയങ്ക ചോപ്ര !

ബോളിവുഡിന്റെയും ഹോളിവുഡിന്റെയും പ്രിയ താരമാണ് പ്രിയങ്ക ചോപ്ര. അന്താരാഷ്ട്ര തലത്തിൽ നിരവധി ആരാധകരുള്ള താരം. എങ്കിലും ഹോളിവുഡിന്റെ മരുമകളായി മാറിയ…

വഴങ്ങികൊടുക്കാന്‍ തന്നോടിതുവരെ ആവശ്യപ്പെട്ടിട്ടില്ല…എന്നാൽ സുഹൃത്തിന്റെ അനുഭവം ഞെട്ടിച്ചു കളഞ്ഞു -റിമ കല്ലിങ്കൽ

അഭിപ്രായങ്ങൾ ആരെയും നോക്കാതെ തന്റേടത്തോടെ പറയുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് റിമ കല്ലിങ്കൽ. നടിയെന്ന നിലയിൽ മാത്രമല്ല നിർമ്മാതാവായും…

‘അന്നം കണ്ടെത്താനുള്ള വഴിയായത് കൊണ്ട് മടികൂടാതെ ചെയ്യും’;തുറന്നു പറഞ്ഞ് തെസ്നി ഖാന്‍

സിനിമയുടെയും സീരിയലിലൂടെയുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് തെസ്നി ഖാനും ബീനയും. ഒരേ റോളുകളിൽ ചുരുങ്ങി പോകുന്ന അവസ്ഥേയെപ്പറ്റി പല നടിമാരും…

പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍; അലന്‍സിയര്‍ വിഷയത്തില്‍ തന്നെ ഇപ്പോഴും തഴയുന്നതായി നടി ദിവ്യ

നടൻ അലൻസിയറിനെതിരെയുള്ള പരാതി ഇതുവരെ കിട്ടിയില്ലെന്നു മോഹൻലാൽ പറഞ്ഞതായി നദി ദിവ്യ. നടന്‍ അലന്‍സിയര്‍ മോശമായി പെരുമാറിയെന്ന നടി ദിവ്യ…

പ്രണയ നിരാശ ; നടി യാ​ഷി​ക​ മ​രി​ച്ച​നി​ല​യി​ല്‍

ത​മി​ഴ് ന​ടി യാ​ഷി​ക​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചെ​ന്നൈ പേ​രാ​വ​ല്ലൂ​രി​ലെ ജി​ക​ഐം കോ​ള​നി​യി​ലെ വീ​ട്ടി​ലാ​ണ് ന​ടി​യെ മ​രി​ച്ച​ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ത​മി​ഴ്…

റിലീസ് ചെയ്യാത്ത സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടു ;ആഞ്ഞടിച്ച് ഗോകുൽ സുരേഷ്

സിനിമയിലെത്തി കഴിവ് തെളിയിച്ച മറ്റൊരു താരപുത്രനാണ് ഗോകുൽ സുരേഷ്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ സുരേഷ് ഗോപിയുടെ ശൈലി…

അതെന്റെ ബാധ്യതയാണ്… 10 ലക്ഷത്തോളം രൂപ സ്വന്തം കൈയില്‍ നിന്നെടുത്താണ് പരിപാടി അവതരിപ്പിച്ചത്- ആശാ ശരത്ത്

സീരിയലുകളിൽ അഭിനയിച്ചുകൊണ്ടിരിക്കെ സിനിമയിലെത്തിയ താരമാണ് ആശാ ശരത്ത്. പിന്നീടുള്ള വളർച്ച പെട്ടന്നായിരുന്നു. മലയാളത്തിലും തമിഴിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലുമെല്ലാം തകർത്തഭിനയിച്ചുകൊണ്ടിരിക്കുകയാണ്…

സിപിസി ചലച്ചിത്ര അവാർഡ് ;മികച്ച നടൻ ജോജു ജോർജ്, നടി ഐശ്വര്യ ലക്ഷ്മി

സി പി സി അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്നാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്. ഫെയ്സ്ബുക്ക് കൂട്ടായ്മയായ സിനിമ പാരഡൈസോ ക്ലബ്ബിന്റെ (സിപിസി)…

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കും – അമിതാഭ് ബച്ചന്‍

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി അമിതാഭ് ബച്ചന്‍. ജവാന്‍മാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാനാണ്…