Sruthi S

ബോക്സ് ഓഫീസ് ഹിറ്റ് ആയ മങ്കാത്തക്കു ശേഷം രണ്ടാം ഭാഗം ഉടൻ വരുന്നു .

തമിഴ് ബോക്സ് ഓഫീസ് ഇളക്കി മറിച്ച മങ്കാത്ത എന്ന ചിത്രത്തിന് ശേഷം രണ്ടാം ഭാഗം ഉടൻ വരുന്നു . തല…

ജോജു കാട്ടാളൻ പൊറിഞ്ചുവാകുന്നു ; അപ്പോൾ മമ്മൂട്ടിയുടെ കാട്ടാളൻ പൊറിഞ്ചുവോ ???കുഞ്ഞാലി മരയ്ക്കാർ സൃഷ്‌ടിച്ച ആശയകുഴപ്പം പോലെയാകുമോ കാട്ടാളൻ പൊറിഞ്ചു ?

ജോസഫ് എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ജോജു ജോർജിന് ജനപ്രിയ നടനുള്ള അവാർഡ് ലഭിച്ചപ്പോൾ മനസു നിറഞ്ഞത് പ്രേക്ഷകർക്ക് ആണ്.…

പബ്‌ജി അൺഇൻസ്റ്റാൾ ചെയ്യേണ്ടി വരുമോ !!!!-ഇന്ത്യയിൽ പബ്‌ജി നിരോധിക്കുന്നു .

കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഉള്ളവരുടെ പ്രിയ മൊബൈൽ ഗെയിം ആയ പബ്‌ജി നിരോധിക്കാൻ മുൻകൈ എടുക്കുകയാണ് ഇന്ത്യൻ ഗവണ്മെന്റ്…

ഫോട്ടോഗ്രാഫർമാരോട് ദേഷ്യപ്പെട്ട് ജാൻവി കപൂർ ; ശ്രീദേവിയുടെ മകളാണെങ്കിലെന്താ , അഹങ്കാരിയെന്നു വിമർശകർ !

ദഡക്ക് എന്ന സിനിമയിലൂടെ തന്നെ ശ്രീദേവിയുടെ മകൾ ജാൻവി താരമായി കഴിഞ്ഞു. ആദ്യ ചിത്രം 75 കോടി കളക്ഷൻ നേടുകയും…

ഇതിൽ കൂടുതൽ എന്തുവേണം ? താങ്ക്യൂ ലാലേട്ടാ .. – സന്തോഷഭരിതനായി പൃഥ്വിരാജ്

മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായ ലൂസിഫറിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. അഭിനേതാവെന്ന നിലയില്‍…

സിനിമയിലെ ചുംബന രംഗം കണ്ടു അമ്മ കരഞ്ഞു -നടൻറെ തുറന്നു പറച്ചിൽ .

യുവ ആരാധകർക്ക് ഇടയിൽ തരംഗമായി കൊണ്ടിരിക്കുന്ന ബോളിവുഡ് താരമാണ് കാർത്തിക് ആര്യൻ . 'ലുക്കാ ചുപ്പി ' എന്ന താരത്തിന്റെ…

മമ്മൂട്ടി പ്രതിഫലം വർധിപ്പിച്ച് സിനിമ കുറയ്ക്കുന്നു ; കാരണം കേട്ട് കയ്യടിച്ച് ആരാധകർ !

മലയാള സിനിമയുടെ മെഗാ സ്റ്റാർ ആണ് മമ്മൂട്ടി . മലയാളത്തിന് മാത്രമല്ല ഇന്ത്യയിലെ മറ്റു ഭാഷകളിലും തന്റെ സാന്നിധ്യം ഇപ്പോളും…

അമ്പിളി അമളിയും കമ്പിളിയും കുമ്പിടിയുമൊക്കെ ആയപ്പോൾ ; അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വെറുതെ വിടാതെ ട്രോളന്മാർ !

സൗബിൻ ഷഹിറിന്റെ പുതിയ ചിത്രമാണ് അമ്പിളി. അഭിനേതാവ് എന്ന നിലയിൽ മികച്ച നടനുള്ള പുരസ്കാരമ വരെ കരസ്ഥമാക്കിയ സൗബിന്റെ മറ്റൊരു…

രാവിലെ 7 മുതൽ നൂറിലധികം ഫാൻസ്‌ ഷോകളുമായി വൻ വരവേൽപ്പിനു തയ്യാറായി ലൂസിഫർ .

അഭിനയത്തിന്റെ തിരക്കിനിടയിൽ തന്നെ സമയം കണ്ടെത്തി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫർ അവസാന വട്ട തയ്യാറെടുപ്പുകൾ കഴിഞ്ഞു തീയേറ്ററിലേക്ക്…

ഓട്ടം ഓടിക്കയറുകയാണ് ! – രണ്ടാം ദിനത്തിലും മികച്ച പ്രതികരണവുമായി ഓട്ടം മുന്നേറുന്നു ..

ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിച്ച ചിത്രമാണ് ഓട്ടം. കളിമണ്ണില്‍ ബ്ലെസിയുടെ അസോസ്സിയേറ്റായിരുന്ന സാം ആണ്…

പത്താം ക്ലാസ്സിൽ തോറ്റവരാണ് .പക്ഷെ ഈ താര പുത്രന്മാരാണ് ഇന്ന് തെന്നിന്ത്യൻ സിനിമാ ലോകം അടക്കി വാഴുന്നത് .

പഠിക്കാൻ തനിക്ക് പണ്ടേ വലിയ താൽപ്പര്യം ഇല്ലായിരുന്നു .എങ്ങനെയെങ്കിലും സിനിമയിൽ കയറി പറ്റുക എന്നത് തന്നെ ആയിരുന്നു ലക്‌ഷ്യം .ബാഹുബലി…