ധ്യാൻ ഒരു സാധാരണക്കാരനാണ്, ഒരു സെലിബ്രിറ്റി കിഡ് അല്ല, അതിന്റെ ഒരു പ്രിവിലേജും അവന് കിട്ടിയിട്ടില്ല; അജു വർഗീസ്
മലയാളികളുടെ സുപരിചിതനായ നടൻ ആണ് ധ്യാൻ ശ്രീനിവാസൻ .എന്തും വെട്ടിത്തുറന്നു പറയുന്ന കാര്യത്തിൽ ധ്യാൻ ശ്രീനിവാസൻ എപ്പോഴും വാർത്താ പ്രാധാന്യം…