സുമിത്രയുടെ മുൻപിൽ വീണ്ടും നാണംകെട്ട് സിദ്ധു ;ട്വിസ്റ്റുമായി കുടുംബവിളക്ക്

കല്യാണത്തിന് വേണ്ടി ശ്രീനിലയം ഒരുങ്ങി, വധുവായി ശീതളും. കല്യാണത്തിന് ഇറ്റലിയില്‍ പോയ അനിരുദ്ധ് വരുന്നില്ല. പ്രമോ വീഡിയോയില്‍ എവിടെയും സിദ്ധാര്‍ത്ഥും വേദികയും ഇല്ല. മറ്റ് ശ്രീനിലയത്തിലെ കുടുംബാംഗങ്ങള്‍ എല്ലാം ഉണ്ട്. പിണക്കമൊക്കെ ഉണ്ടെങ്കിലും സരസ്വതി ഒരുങ്ങി സുന്ദരിയായി വന്നിട്ടുണ്ട്. സിദ്ധു വീണ്ടും എല്ലാവരുടെയും മുൻപിൽ നാണംകെടുകയാണ്

AJILI ANNAJOHN :