ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ അശ്വതിയുടെ കഥയുമായി ഏഷ്യാനെറ്റിൽ പുതിയ പരമ്പര “മുറ്റത്തെ മുല്ല ” വരുന്നു
ഏഷ്യാനെറ്റില്‍ ഒരു പുതിയ പരമ്പര കൂടി സംപ്രേഷണം ആരംഭിക്കുന്നു. മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി…