ഗൗരി നവീന് വിവാഹം ശങ്കർ കടുത്ത തീരുമാനത്തിലേക്ക് ; നാടകീയത നിറഞ്ഞ കാര്യങ്ങളിലൂടെ ഗൗരീശങ്കരം

ഗൗരി, ശങ്കർ മഹാദേവൻ എന്നീ രണ്ടു വ്യക്തികളുടെ കഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന പരമ്പരയാണ് ഇത്. ഗൗരിയുടെ വിവാഹം ശങ്കർ മുടക്കുമോ .എന്താണ് ഇനി പാരമ്പരയിൽ സംഭവിക്കുക

AJILI ANNAJOHN :