നയനയെ ഭാര്യയായി അംഗീകരിച്ച് ആദർശ് ;ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെ പത്തരമാറ്റ് പരമ്പര
ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും കുടുംബത്തിന്റെയും 'നന്ദാവനം' കുടുംബത്തിന്റെയും കഥ പറയുകയാണ് 'പത്തരമാറ്റ്'. പ്രമുഖ ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും…