മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മലയാള ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് കഥ മുൻപോട്ട് പോകുന്നത്.കല്യാണിയുടെ ബേബി ഷവർ നടത്തുമ്പോൾ രൂപയുടെ നാടകം പൊളിക്കുമെന്ന് ഉറച്ച് കിരൺ .
AJILI ANNAJOHN
in serial story review