മരണവും വിവാഹവും ഒരുമിച്ച്; ഈ യുദ്ധം ജയിക്കാൻ ഉറപ്പിച്ച് ശ്രേയ ! അവിനാഷിൻ്റെ പണി പാളുന്നു… ആ എൻട്രി ഉടൻ ഉണ്ടാകുമോ? വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പര്ശം!
തൂവൽസ്പർശത്തിലെ കഥാപാത്രങ്ങളെ കുറിച്ച പറയുകാണെങ്കിൽ എല്ലാവരും ഒന്നിന് ഒന്ന് മെച്ചമാണ് . മാളു ശ്രേയ ,കൊച്ചുഡോക്ടർ ,അപ്പച്ചി സഹദേവൻ സുകുമാരൻ…