മരണവും വിവാഹവും ഒരുമിച്ച്; ഈ യുദ്ധം ജയിക്കാൻ ഉറപ്പിച്ച് ശ്രേയ ! അവിനാഷിൻ്റെ പണി പാളുന്നു… ആ എൻട്രി ഉടൻ ഉണ്ടാകുമോ? വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പര്ശം!

തൂവൽസ്പർശത്തിലെ കഥാപാത്രങ്ങളെ കുറിച്ച പറയുകാണെങ്കിൽ എല്ലാവരും ഒന്നിന് ഒന്ന് മെച്ചമാണ് . മാളു ശ്രേയ ,കൊച്ചുഡോക്ടർ ,അപ്പച്ചി സഹദേവൻ സുകുമാരൻ തമ്പി, വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്നവരെങ്കിലും അവിനാശ് ഈശ്വർ സാർ ,രാംദാസ് എല്ലാവരും പൊളിയാണ്. പിന്നെ നമ്മുടെ മാളു ശ്രേയ കോംബോ അടിപൊളിയാണ്. അവരുടെ സ്നേഹവും കരുതലും ,ചെറിയ പിണക്കങ്ങളും ഒക്കെ കണ്ടിരിക്കാൻ തന്നെ രസമാണ്. ശ്രേയ എന്ന വലിയേച്ചിക്ക് കുഞ്ഞുവാവയോടുള്ള സ്നേഹവും കരുതലും. അതുപോലെ അനിയത്തി മാളുവിന് വലിയേച്ചി മാത്രമല്ല ശ്രേയ ‘അമ്മ കൂടിയാണ് അത് കൊണ്ടുതന്നെ മാളു കുരുത്തേക്കടുകളും കുസൃതികളും ഒക്കെ കാണുമ്പോൾ നമ്മളും കരുത്തിട്ടില്ലേ ഇതുപോലെ ഒരു ചേച്ചിയെയോ അനിയത്തിയെ നമ്മുക്കും കിട്ടിയെരുന്നെങ്കിൽ എന്ന് .

പിന്നെ നമ്മുടെ കൊച്ചുഡോക്ടറും തുമ്പിയും ആ കോബോയും സൂപ്പറാണ് . പരസ്പരം അവരുടെ പ്രണയവും സ്നേഹവും ഒക്കെ നമ്മുക്ക് അറിയാം. ആർക്കുവേണ്ടിയും വേണ്ടെന്നു വെക്കാൻ കഴിയാത്ത തരത്തിലുള്ള ഒരു ബന്ധം. ഒരു പൈങ്കിളി റോമൻസിന് അപ്പുറം അവരുടെ പ്രണയം സൂപ്പറാണ് .

പിന്നെ കഥയിലേക്ക് വരുമ്പോൾ നമ്മൾ എല്ലാവരും കാത്തിരിക്കുന്നത് മാളുവിന്‌ എന്ത് സംഭിവിക്കും എന്ന അറിയാനാണ് . ആ സ്വപ്നം പോലെ സംഭവിക്കുമോ ശ്രേയക്ക് മാളുവിനെ നഷ്ടമാകുമോ എന്നൊക്കെയാണ്. മാളു മരിച്ചുകിടക്കുന്ന സഥലം വച്ചു കണ്ടുപിടിച്ചു കഴിഞ്ഞു. വിച്ചുവിന്റെ സ്വപ്നത്തിലെ പോലെ മാളു വെള്ള അനാർക്കലി ഒക്കെ തരിച്ചു നിൽക്കുന്നുണ്ട്. അതുമാത്രമല്ല അവിനാഷ് എങ്ങനെയും ശ്രേയ വിവാഹം കഴിക്കാൻ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ്. ശ്രേയക്ക് ഇന്ന് മിന്നുകെട്ട് തലക്കെട്ടോടെ പത്രവാർത്ത വരെ വരുന്നുണ്ട്. അതെ പത്രമാണ് വച്ചു സ്വപ്നത്തിൽ കാണുന്നതും. ഈ പത്രം ഇങ്ങനെ മാളു മരിച്ചു കിടക്കുമ്പോൾ അടുത്ത കിടക്കും . മുഴുവൻ ട്വിസ്റ്റണ്.

പ്രൊമോയിൽ ശ്രേയ കൈയിൽ തോക്കുമായി ഓഫീസിലേക്ക് ഓടിവരുന്ന സീൻ കാണിക്കുന്നുണ്ട് . എന്തൊക്കെ വന്നാലും ഈ ചേച്ചി ഒരു മരണത്തിനും മാളുവിനെ വിട്ടുകൊടുക്കില്ല. അവിനാശ്‌മായിട്ടിട്ടുള്ള ശ്രേയയുടെ വിവാഹം മാളു മുടക്കാൻ ശ്രേമിക്കുന്നതായി പ്രൊമോയിൽ പറയുന്നുണ്ട്. ശ്രേയ അവിനാഷിനെ വിളിച്ച പറയുന്നുണ്ട് പറഞ്ഞ സമയത്തു തന്നെ വിവാഹം നടക്കും എന്ന് അത് പറയുമ്പോൾ മാളുവും ശ്രേയടെ അരികിൽ നിൽക്കുന്നുണ്ടായിരുന്നു . അപ്പൊ എന്തായാലും മാളു എന്തൊക്കെയോ പ്ലാനുകൾ കണക്കുകൂട്ടിട്ടുണ്ട് . എന്തെങ്കിലും ഒരു പ്ലാൻ ഒപ്പിച്ച അവിനാഷിന്റെയും പവിത്രയുടെ വിവാഹം നടത്താനാണ് മാളു നോക്കുന്നത്. പവിത്ര സാരി ഒക്കെ ഉടുത്ത വരുന്നതും പ്രൊമോയിൽ കാണിക്കുന്നുണ്ട്. പക്ഷെ അത് മാത്രമല്ല ശ്രേയടെ കഴുത്തിൽ താലികെട്ടാനായി അവിനാഷ് താലിയുമായി നിൽക്കുന്നുണ്ട് … പക്ഷെ അതൊക്കെ വെറുതെ ആകും അവിനാഷിന്റെ ഒരു ആഗ്രഹവും നടക്കില്ല . നമ്മൾ ഒക്കെ ആഗ്രഹിക്കുന്നതുപോലെ ചിലപ്പോൾ ഇപ്പോൾ ഒരു നായകന്റെ എൻട്രിയും പ്രതീക്ഷികാം. ഇനിയിപ്പോ ആരും വന്നില്ലെങ്കിലും നമ്മുടെ ശ്രേയ എല്ലാം ഒറ്റക്ക് തന്നെ നേരിടും.

about thoovalsparsham

AJILI ANNAJOHN :