ഒരു വ്യക്തിയെന്ന നിലയില്‍ ക്വാളിറ്റിയില്ലായ്മ കാണിച്ചല്ലോ എന്ന് തോന്നിയിട്ടുണ്ട്; പൃഥ്വിയുടെ പേരില്‍ വിഷമിച്ച, മാപ്പുചോദിച്ച സംഭവവും ഉണ്ടായിട്ടുണ്ട്; ഐശ്വര്യ ലക്ഷ്മി പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം…