സിനിമയില്‍ ചില മേലാളന്‍മാരുണ്ട്, അവര്‍ വിചാരിക്കുന്നപോലെ കാര്യങ്ങളെല്ലാം നടക്കണം, ഇല്ലെങ്കില്‍ നമ്മളെ ഒതുക്കിക്കളയും; ശ്രീനാഥ് ഭാസി
മലയാളി യുവത്വത്തിന്റെ പ്രിയതാരമാണ് ശ്രീനാഥ് ഭാസി ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങി പില്‍ക്കാലത്ത് മുന്‍നിരയിലേക്കെത്തിയ താരങ്ങളേറെയാണ്. ആര്‍ജെയും വിജെയുമായി പ്രവര്‍ത്തിച്ചതിന് ശേഷമായാണ്…