ശങ്കർ ഗൗരി വിവാഹം മഹാദേവന്റെ ആ തീരുമാനം ; അപ്രതീക്ഷിത കഥാവഴിയിലൂടെ ഗൗരീശങ്കരം പരമ്പര

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി. ശങ്കർ ഗൗരി വിവാഹം നടക്കുമോ മഹാദേവൻ ആഗ്രഹിക്കുന്നതുപോലെ സംഭവിക്കുമോ നയനയ്ക്ക് ആ ഓണസമ്മാനം

AJILI ANNAJOHN :