സിനിമാ ഗാനരംഗത്ത് വിവേചനം ഇല്ലെങ്കില്‍ ആളുകള്‍ അത് പറയില്ലല്ലോ; പൊളിറ്റിക്കല്‍ കറകറ്റ്‌നെസ് എന്നൊക്കെ പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്; തുറന്ന് പറഞ്ഞ് സിത്താര കൃഷ്ണ കുമാര്‍!
വേറിട്ട ആലാപന ശൈലിയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ഗായികയാണ് സിത്താര കൃഷ്ണ കുമാര്‍. പിന്നണി ഗായികയായി മാറിയ താരം നല്ലൊരു…