അന്ന് രാത്രി ഞാന്‍ കരഞ്ഞു കൊണ്ട് എഴുന്നേല്ക്കുമായിരുന്നു, അദ്ദേഹം എന്നെ ചേര്‍ത്തു പിടിക്കുമായിരുന്നു. സാഹചര്യം മാറ്റാന്‍ ശ്രമിക്കുകയായിരുന്നില്ല, എനിക്കൊപ്പം നില്‍ക്കുകയായിരുന്നു ചെയ്തത്; പ്രണയ കഥ പറഞ്ഞ് സണ്ണി ലിയോണ്‍!
ഇന്ത്യക്കകത്തും പുറത്തുമായി ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍ . പോണ് രംഗങ്ങളിലൂടെശ്രദ്ധേയയായ സണ്ണി പിന്നീട് ബോളിവുഡിലും തന്റേതായ ഇടം…