എന്റെ ശരീരം ഇപ്പോള്‍ പൂര്‍ണമല്ല, ഈ വെല്ലുവിളികള്‍ സ്വീകരിക്കാനും എന്നെ നിര്‍വചിക്കാന്‍ അവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിത്” ശ്രുതി ഹാസന്‍ പറയുന്നു!
നടിയും കമല്‍ ഹാസന്‍റെ മകളുമായ ശ്രുതി ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ താന്‍ പിസിഒഡി രോഗാവസ്ഥയുമായി പൊരുതിക്കൊണ്ടിരിക്കുകയാണെന്ന് തുറന്ന്…