ഈ കേസിലെ തെളിവ് ഒരു ഇലക്ട്രോണിക് ഡിവൈസ് ആണ്, എട്ട് വീഡിയോസാണ് അതിൽ ഉള്ളത്,അക്കാര്യം പ്രോസിക്യൂഷന് തിരിച്ചടി നേരിടാൻ തന്നെ കാരണമായേക്കും’; അഡ്വ ടിബി മിനി പറയുന്നു!
നടിയെ ആക്രമിച്ച കേസ് വളരെ നിർണ്ണായക ഘട്ടത്തിലൂടെ കടന്നു പോവുകയാണ് . സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് കേസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് .…