പാപ്പുവിനോടാണ് പ്രണയത്തെക്കുറിച്ച് ആദ്യം പറഞ്ഞത് ; അവളോട് പെര്‍മിഷനൊക്കെ ചോദിച്ചിരുന്നു; അവളുടെ മറുപടി ഇതായിരുന്നു !
മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെയായിരുന്നു അമൃത തുടക്കം കുറിക്കുന്നത് . പിന്നീട് പിന്നണി ഗായികയായി മാറുകയായിരുന്നു.…