AJILI ANNAJOHN

ഊരാക്കുരുക്കിലേക്ക് അശ്വതി സത്യം എല്ലാവരും അറിഞ്ഞു ; ട്വിസ്റ്റുമായി മുറ്റത്തെ മുല്ല

മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി.…

പുതിയ ചതിയുമായി അവർ സുമിത്ര തളരില്ല ; പുതിയ ട്വിസ്റ്റുമായി കുടുംബവിളക്ക്

ബാഗും പാക്ക് ചെയ്തുകൊണ്ട് ശ്രീനിലയത്തില്‍നിന്നും പോകാന്‍ ശ്രമിച്ച വേദികയെ ആദ്യം കാണുന്നത് സുമിത്രയുടെ മരുമകള്‍ സഞ്ജനയാണ്. സുമിത്രയും രോഹിത്തും അമ്പലത്തില്‍…

രൂപയുടെ നാടകം ശാരിയും സരയു കണ്ടെത്തുന്നു ; പുതിയ കഥാഗതിയിലേക്ക് മൗനരാഗം

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട…

വിലമതിക്കാനാകാത്ത, പതിറ്റാണ്ടുകൾ പഴക്കമുള്ള ആത്മബന്ധം;അമ്മയുടെ സുഹൃത്തിനെ കാണാൻ ഓടിയെത്തി മോഹൻലാൽ; വൈറലായി ചിത്രങ്ങൾ

തലമുറകൾ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹൻലാൽ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ…

കിഷോറും അവർണികയും ഒന്നിക്കുന്നു ഗീതുവിനെ ചേർത്തുപിടിച്ച് ഗോവിന്ദ് ; അപ്രതീക്ഷിത വഴികളിലൂടെ ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’പുതിയ കഥ ഗതിയിലേക്ക് . ഗോവിന്ദിന്റെ ഉള്ളിലെ…

കാസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുള്ള പവർ എനിക്കാണ്,അപ്പോൾ ഞാൻ പറയുന്നത് പോലെ നിൽക്കണം എന്ന് പറയുന്നവരുണ്ട് ; ഷെമി പറയുന്നു

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ഷെമി മാർട്ടിൻ. എയർ ഹോസ്റ്റസ് ആയിരുന്ന ഷെമി ആ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് എത്തിയത്. സീരിയൽ…

തളർന്നു കിടന്ന ഒരു അമ്മച്ചി ബിഗ് ബോസ് കണ്ടു കണ്ട് എഴുന്നേറ്റ് ഇരുന്നു ; ഒരുപാട് ആളുകളെ സന്തോഷിപ്പിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണ് ; അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസൺ 5ന്റെ ടൈറ്റിൽ വിജയിയാണ് ഇപ്പോൾ അഖിൽ മാരാർ. ഒരു താത്വിക അവലോകനമെന്ന ചിത്രത്തിലൂടെ സംവിധായകനായി…

ഗൗരിയുടെ ഉറച്ച തീരുമാനം ശങ്കർ പ്രശ്നത്തിൽ ; പുതിയ വഴിതിരുവിലൂടെ ഗൗരീശങ്കരം

ഗൗരീശങ്കരം പരമ്പര സങ്കീർണത നിറഞ്ഞ കഥ ഗതിയിലൂടെയാണ് മുന്നോട്ട് പോകുന്നത് . ശങ്കർ ആണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് എല്ലാവരോടും ഗൗരി…

തീരെ പ്രതീക്ഷിക്കാതെ കേറിച്ചെന്നു ഒരു സർപ്രൈസ് അങ്ങ് കൊടുത്തു, സ്വർണമോ വജ്രമോ അല്ലാട്ടോ, അവൾ ഒരുപാടു വിലമതിക്കുന്ന ഒന്ന് ; വെഡ്ഡിംഗ് ആനിവേഴ്‌സറി ആഘോഷത്തെക്കുറിച്ച് നിരഞ്ജന്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് നിരഞ്ജന്‍ നായര്‍. മുറ്റത്തെ മുല്ലയിലൂടെയായി വീണ്ടും സജീവമായിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസമായിരുന്നു നിരഞ്ജന്റെ വിവാഹ…

അശ്വതി മണിമംഗലത്തിന് പുറത്തേക്കോ ? ട്വിസ്റ്റുമായി മുറ്റത്തെ മുല്ല പരമ്പര

മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി.…

സിദ്ധുവിന്റെ ക്രൂരത പുറത്തുവരുമ്പോൾ ജയിൽവാസം ; കുടുംബവിളക്കിൽ ആ ട്വിസ്റ്റ് സംഭവിക്കും

സിദ്ധാര്‍ത്ഥ് നല്ല ഉദ്ദേശത്തോടെയല്ല തന്നോട് സ്‌നേഹം കാണിച്ചത് എന്ന് വേദികയ്ക്ക് അറിയാമായിരുന്നുവെങ്കിലും, കൊല്ലാനുള്ള പ്ലാന്‍ ഉണ്ടായിരിക്കും എന്ന് വേദിക ഒട്ടും…

കല്യാണിയ്ക്ക് ശബ്‍ദം കിട്ടുന്നു സരയുവിന് ഭ്രാന്ത് പിടിക്കുന്നു ; ട്വിസ്റ്റുമായി മൗനരാഗം

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട…