ഗൗരിയുടെ ഉറച്ച തീരുമാനം ശങ്കർ പ്രശ്നത്തിൽ ; പുതിയ വഴിതിരുവിലൂടെ ഗൗരീശങ്കരം

ഗൗരീശങ്കരം പരമ്പര സങ്കീർണത നിറഞ്ഞ കഥ ഗതിയിലൂടെയാണ് മുന്നോട്ട് പോകുന്നത് . ശങ്കർ ആണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് എല്ലാവരോടും ഗൗരി പറയുന്നു . പോലീസിൽ പരാതി കൊടുക്കാൻ ഗൗരിയുടെ വീട്ടുകാർ തീരുമാനിക്കുന്നു .

AJILI ANNAJOHN :