‘സിനിമയില്‍ നിന്നും കുറച്ച് കാലത്തേക്ക് ബ്രേക്ക് എടുക്കണമെന്നുണ്ട്, പക്ഷെ ഇനി ഒരു നീണ്ട ഇടവേള എടുത്താല്‍ ഞാന്‍ ഗര്‍ഭിണിയാണെന്ന് വരെ അവര്‍ ന്യൂസ് ഉണ്ടാക്കും ; വ്യാജ വാര്‍ത്തകളെ ട്രോളി നിത്യ മേനോൻ!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് നായികയായി മാറിയ ബെംഗളൂരുവിൽ…