എന്റെ അച്ഛന് അഴിമതിക്കാരനാണെങ്കില്‍ ഈ കാണുന്ന ട്രോളിനൊന്നും ഞാന്‍ റിയാക്റ്റ് ചെയ്യില്ലായിരുന്നു; അച്ഛന് സമ്പാദിക്കുന്നതില്‍ നിന്നും പലര്‍ക്കും കൊടുക്കുന്നുണ്ട്, ആ ന്യായം വിട്ടിട്ടാണ് പലരും സംസാരിക്കുന്നത്. ; ഗോകുൽ സുരേഷ് പറയുന്നു !
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താര പുത്രനാണ് ഗോകുൽ സുരേഷ് .സോഷ്യല്‍ മീഡിയയില്‍ സുരേഷ് ഗോപിയെ അധിക്ഷേപിച്ചുള്ള ട്രോളിന് ഗോകുല്‍ സുരേഷ്…