ഞാന്‍ നടനാകുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് വലിയ ആരാധകരുണ്ട്, അദ്ദേഹത്തിന്റെ എനര്‍ജിയും ഡാന്‍സുമൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ; അല്ലു അർജുനെ കുറിച്ച് ദുൽഖർ !
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കൻറ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ പിന്നീട് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ…