AJILI ANNAJOHN

എന്റെ മനസിനോടും ഹൃദയത്തോടും ചേര്‍ന്ന് നിന്നത് റിയാസാണ്, അവനെ മറക്കില്ല, ആ കൊച്ചിനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു; മഞ്ജു പറയുന്നു !

"സിനിമ സീരിയൽ പ്രേക്ഷകരുടെ പ്രിയതാരമാണ് മഞ്ജു പത്രോസ്. ഭർത്താവ് സുനിച്ചനൊപ്പം പങ്കെടുത്ത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ മഞ്ജു മോഹൻലാൽ അവതാരകനായ…

ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ തെറ്റിദ്ധരിയ്ക്കപ്പെട്ടു,അല്പം ദേഷ്യത്തോടെ പങ്കുവച്ച കാര്യമായിരുന്നു അത്., അതിന്റെ പേരില്‍ ആ വീഡിയോയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റദ്ധരിക്കരുത് ; രഞ്ജിനി ജോസ്

തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് എതിരെ കഴിഞ്ഞ ദിവസം ഗായിക രഞ്ജിനി ജോസ് രംഗത്ത് എത്തിയിരുന്നു. ചേട്ടനെ പോല കാണുന്ന…

എല്ലാം ഓരോ തെറ്റിദ്ധാരണയുടെ പുറത്തല്ലേ, ഒരാളോട് വിദ്വേഷം വച്ചോണ്ടിരിക്കുമ്പോൾ എല്ലാവർക്കും വിഷമമാണ്. അത് എങ്ങനെയെങ്കിലും അഴിച്ചു മാറ്റി പോസിറ്റീവായിയിരിക്കുക !

ബിഗ് ബോസ് മലയാളം സീസൺ 4 ൽ ഇത്തവണ എത്തിയത്ആർക്കും അത്ര കണ്ട് പരിചയമില്ലാത്ത മത്സരാർഥികളായിരുന്നു .ഇത്തവണത്തെ ഷോയുടെ ഹൈലൈറ്റ്…

വലിയ ബാനറുകളിലുള്ളവര്‍ നിങ്ങളെ കുറിച്ച് പുകഴ്ത്തി പറയാറുണ്ട്, പക്ഷേ അവരൊന്നും നിങ്ങളെ സിനിമയില്‍ എടുക്കുന്നില്ലേ? കരണ്‍ ജോഹറിന് കിടിലൻ മറുപടി നല്‍കി തബു!

മലയാളികളുടെ പ്രിയ നടിയാണ് തബു. മോഹൻലാൽ ചിത്രമായ കാലാപനിയിലൂടെ മലയാളത്തില്അരങ്ങേറ്റം കുറിച്ച തബു മമ്മൂട്ടി, സുരേഷ് ഗോപി ചിത്രങ്ങളിലും നായികയായിട്ടുണ്ട്…

എനിക്ക് വളരെ പ്രിയപ്പെട്ടവളാണ് രശ്മിക, ഞങ്ങൾ സിനിമകളിലൂടെ ധാരാളം ഉയർച്ച താഴ്ചകൾ പങ്കുവെക്കുന്നുണ്ട് വിജയ് ദേവരകൊണ്ട പറയുന്നു !

2018ൽ പുറത്തിറങ്ങിയ ​ഗീത ​ഗോവിന്ദത്തിലൂടെയാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ആദ്യമായി പ്രണയ ജോഡികളായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.ഇരുവരുടേയും കെമിസ്ട്രി നന്നായി…

എനിക്ക് അത് അറിയില്ലന്നേ പറഞ്ഞിട്ടുള്ളൂ പഠിക്കില്ലെന്ന് പറഞ്ഞിട്ടില്ല; ഇപ്പോൾ ഞാനത് ചെയ്തു കാണിച്ചു അത്രയുള്ളു; ടൊവിനോ പറയുന്നു !

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ് . റഹ്‌മാന്റെ സംവിധാനത്തിൽ ടൊവിനോ നായകനായി എത്തുന്ന തല്ലുമാലക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.ആഗസ്റ്റ്…

‘വലിയ കുരുത്തക്കേടില്ലെങ്കിലും ചെറിയതായി എന്റെ കഞ്ഞിയിൽ പാറ്റയിടുന്ന തരത്തിലുള്ള പ്രവർത്തികൾ ഉണ്ടാകാറുണ്ട്; അവൻ ഇഷ്ടം ആ സിനിമയാണ് ; മകനെ കുറിച്ച് കുഞ്ചാക്കോ ബോബൻ!

ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെ ആയിരുന്നു കുഞ്ചാക്കോ ബോബൻ സിനിമയിൽ അരങ്ങേറിയത് . അനിയത്തിപ്രാവിന്റെ വൻ വിജയം കുഞ്ചാക്കോ ബോബനെ…

ആ സ്ത്രീ എവിടെ ? ചായക്കടയുടെ മുൻപിൽ മാളു കണ്ട കാഴ്ച ! കൊലയാളിയിലേക്ക് എത്താനുള്ള ആ തെളിവ് ശ്രേയ കണ്ടെത്തുമോ ? കിടിലൻ ട്വിസ്റ്റുകളുമായി തൂവൽസ്പർശം !

രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കികൊണ്ടുള്ള പരമ്പരയാണ് തൂവൽസ്പർശംകുട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ…

അപർണ്ണയെ മഹാദേവൻ നടതള്ളുമ്പോൾ വിനീത് ആ തീരുമാനത്തിൽ ! അലീന അമ്പാടിയുടെ അടുത്തേക്ക്; വമ്പൻ ട്വിസ്റ്റുമായി അമ്മയറിയാതെ’

അമ്മയറിയാതെ' വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.…

പിറന്നാൾ ദിനത്തിൽ രൂപയെ കാത്തിരിക്കുന്നത് ; സി എ സ് കിരണിന് ആ വാക്ക് കൊടുത്തു ; അടിപൊളി കഥയുമായി മൗനരാഗം

ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹത്തിന്റെയും അവരുടെയും തുടർന്നുള്ള ജീവിതത്തിന്റെയും കഥ പറയുന്ന പരമ്പരയാണ് മൗനരാഗം . സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍…

അച്ഛന്റെയും അമ്മയുടെയും മോതിരമാറ്റത്തിന് സമയം കുറിച്ച് ഋഷി ; റാണിയുടെ പ്ലാൻ പൊളിച്ച് സൂര്യ ; കൂടെവിടെയിൽ അടിപൊളി ട്വിസ്റ്റ്!!

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും…

ജന ഗണ മന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ പരിപാടിയിലേക്ക് വിളിച്ചു, ഞാന്‍ വരില്ലെന്ന് പറഞ്ഞു; കാരണം വെളിപ്പെടുത്തി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്!

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'ജന ഗണ മനയ്ക്ക് ' മികച്ച…