ആ സ്ത്രീ എവിടെ ? ചായക്കടയുടെ മുൻപിൽ മാളു കണ്ട കാഴ്ച ! കൊലയാളിയിലേക്ക് എത്താനുള്ള ആ തെളിവ് ശ്രേയ കണ്ടെത്തുമോ ? കിടിലൻ ട്വിസ്റ്റുകളുമായി തൂവൽസ്പർശം !

രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കികൊണ്ടുള്ള പരമ്പരയാണ് തൂവൽസ്പർശംകുട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്. സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതമാണ് പരമ്പര പറയുന്നത്.

തൂവൽസ്പർശത്തിൽ ഇപ്പോൾ ആ കൊലപാതകങ്ങളുടെ ചുരുൾ അഴിക്കാൻ ശ്രമിക്കുക്കുകയാണ് ശ്രേയ . പരുന്ത് പപ്പൻ എന്ന് ഒരു കഥാപത്രം കൂടി വന്നിരിക്കുകയാണ് . ശ്രേയ ഓടി നടന്ന ആരാണ് കൊലപതകങ്ങളുടെ പിന്നിൽ എന്ന കണ്ടെത്താൻ ശ്രമിക്കുകയാണ് .

മാളുവിന്റെ ഓർമ്മ വീണ്ടെടുക്കുന്നുണ്ട് . പരുന്തിന്റെ വീടും സ്ഥലവും കാണുമ്പോൾ മാളുവിന് ഓർമ്മകൾ വരുന്നുണ്ട് ; കാണാം വിഡീയോയിലൂടെ

AJILI ANNAJOHN :