ട്വന്റി ട്വന്റിയുടെ സെറ്റിൽ വെച്ച് എന്നെ തല്ലിയിട്ടുണ്ട് ജോഷിയേട്ടൻ, ഞാൻ വൃത്തികേട് കാണിച്ചതിനോ തെറ്റിച്ചതിനോ അല്ല, കാരണം ഇതാണ് ; ഷമ്മി തിലകൻ പറയുന്നു !
വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിൽ പിറന്ന പാപ്പൻ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. സുരേഷ് ഗോപി ഏറെ…