മാളുവിന്റെ അറസ്റ്റ് ഉടനെയോ ? ഈശ്വറും ശ്രേയയും നേർക്കുനേർ മഡോണ എത്തുന്നു ! അപ്രതീക്ഷിത വഴിത്തിരിവിലൂടെ പ്രിയപരമ്പര തൂവൽസ്പർശം!
ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. കൂട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയാണ്.…