മാളുവിന്റെ അറസ്റ്റ് ഉടനെയോ ? ഈശ്വറും ശ്രേയയും നേർക്കുനേർ മഡോണ എത്തുന്നു ! അപ്രതീക്ഷിത വഴിത്തിരിവിലൂടെ പ്രിയപരമ്പര തൂവൽസ്പർശം!

ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. കൂട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയാണ്. സഹോദരിമാരായ ശ്രേയയും മാളുവും വര്‍ഷങ്ങള്‍ക്കുശേഷം ഒരേ നഗരത്തിലെ കള്ളനും പൊലീസും കളിയില്‍ ഏര്‍പ്പെടുകയാണ്. അമ്മയുടെ മരണശേഷം അനുകൂല സാഹചര്യങ്ങളിലൂടെ മുന്നോട്ടുപോയ ശ്രേയ നന്ദിനി ഐ.പി.എസ് ആയി മാറുന്നു. എന്നാല്‍ ജീവിതത്തിലെ മോശം കാലത്തിലൂടെ കടന്നുപോയ മാളു നഗരത്തിലെ ഹൈടെക് മോഷ്ടാവായാണ് മാറുന്നത്. പിന്നീട ഇവർ ഒന്നുകുന്നതാണ് കഥ .

ഇപ്പോൾ പരമ്പരയിൽ മാളുവായി ആൾമാറാട്ടം നടത്തിയ പെൺക്കുട്ടിയെ ശ്രേയ കണ്ടെത്തുന്നു . ഈശ്വർ മാളുവിനെ അറസ്റ് ചെയ്യാൻ ശ്രമിക്കുന്നു . ഇനി ശ്രേയയും ഈശ്വറും നേർക്കുനേർ . മഡോണ എന്ന ആ പെൺകുട്ടി എന്തിനാണ് ഈ കൊലപാതകങ്ങൾ നടത്തിയത് . ശ്രേയ ആ ചുരുൾ ഒഴിക്കുന്നുണ്ട് . ശ്രേയ ജാക്കിനെ പുട്ടോമോ ? കാണാം വിഡീയോയിലൂടെ

AJILI ANNAJOHN :