സങ്കടങ്ങൾ ഒക്കെ ഒരു സന്തോഷമുണ്ടാക്കിയിട്ടാണ് അന്ന് മമ്മൂക്ക മടങ്ങിയത്, നമ്മളുടെ ദുഃഖത്തിൽ നമ്മളറിയാതെ നമ്മളെ സാന്ത്വനിപ്പിക്കുന്ന ആളാണ് മമ്മൂക്ക’ ആശ ശരത്ത് പറയുന്നു !
മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവർന്ന താരമാണ് ആശ ശരത്ത്. സീരിയലുകളിലൂടെയാണ് ആശ ശരത് അഭിനയ രംഗത്തേക്ക് എത്തിയത്. നിഴലും…