‘പല ആളുകളും എന്നോട് പറഞ്ഞിട്ടുണ്ട് ആ ഒരൊറ്റ ചാൻസ് കിട്ടിയാൽ മതി എന്ന്… ഒരു അവസരം കൊണ്ട് ഒന്നും നടക്കാൻ പോകുന്നില്ല; ലാലേട്ടനും മമ്മൂക്കയും എന്നോ ഒരിക്കൽ സൂപ്പർസ്റ്റാറുകൾ ആയി എന്നുള്ളതല്ല അവരുടെ നേട്ടം; പൃഥ്വിരാജ് പറയുന്നു !
മലയാളത്തിന്റെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. നടനും നിർമ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി ശ്രദ്ധ നേടിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ, വളരെ…