അതിജീവിതയെ മാധ്യമങ്ങൾ തെറ്റിധരിപ്പിക്കുന്നു ;തുടക്കം മുതൽ തന്നെ അതിജീവിതയ്ക്ക് സംശയമാണ്, അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ചു, വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ഹർജി നൽകി;വിധി വിവരങ്ങൾ ഇങ്ങനെ !
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി തള്ളി ഹൈക്കോടതി നടത്തിയ വിധിയിൽ മാധ്യമങ്ങൾക്കെതിരെ…