യുവനടിമാര്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം ;നടപടിക്ക് ഒരുങ്ങി പോലീസ് ; പരാതി നല്‍കി നിര്‍മാതാവ് !
കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്ന യുവ നടിമാരുടെ പരാതിയില്‍ പോലീസ് നടപടിക്ക് ഒരുങ്ങുന്നു. നടിമാരുടെ മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണ്…