അതോടെ എല്ലാം കുഴഞ്ഞ് മറിഞ്ഞു,അതും കുറേയൊക്കെ ഈ സിനിമയെ ബാധിച്ചിട്ടുണ്ട്,;ലേഡീസ് ആന്റ് ജെന്റിൽമാനെക്കുറിച്ച് സിദ്ദിഖ്!
മലയാളികളുടെ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്,.സിദ്ധിഖിന്റെ സംവിധാനത്തിൽ 2013 ലിറങ്ങിയ ചിത്രമായിരുന്നു ലേഡിസ് ആന്റ് ജെന്റിൽമാൻ.…